വീട്ടമ്മയുടെ സംഭാവനകൾ പണത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കാൻ പ്രയാസം; വരുമാനക്കാരനായ അംഗത്തെ പോലെ തന്നെയാണ് കുടുംബിനിയും; സുപ്രീംകോടതി
ന്യൂഡൽഹി' ഒരു വീട്ടമ്മയുടെ ജോലി വിലമതിക്കാനാവാത്തതാണെന്ന് വിശേഷിപ്പിച്ച് സുപ്രീംകോടതി. കുടുംബം നോക്കുന്ന ഒരു സ്ത്രീയുടെ മൂല്യം ഉയർന്ന തലത്തിലുള്ളതാണെന്നും അവളുടെ സംഭാവനകൾ പണത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കാൻ പ്രയാസമാണെന്നും ...