സംസ്ഥാനത്ത് വീണ്ടും അരും കൊല; മൂന്നാം ഭാര്യയെ ലോഡ്ജ് മുറിയിൽ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത് കോഴിക്കോട് സ്വദേശി അഷറഫ്
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ക്രൂരമായ കൊലപാതകം. ലോഡ്ജില്‍വെച്ച് ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി മരിച്ചു. മേപ്പയ്യൂര്‍ എടത്തില്‍മുക്ക് പത്താംകാവുങ്ങല്‍ ഹൗസില്‍ കെ.വി. അഷ്‌റഫിന്റെ ഭാര്യ സലീനയാണ് ...