സേലം ഡിവിഷനിൽ അറ്റകുറ്റ പണി; കേരളത്തിലേക്ക് വരുന്ന ട്രെയിൻ സമയങ്ങളിൽ മാറ്റം
തൃശൂർ: സേലം റെയിൽവേ ഡിവിഷന് കീഴിലെ വിവിധ സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിന് സമയങ്ങളിൽ താൽക്കാലിക മാറ്റമുണ്ടാകുമെന്ന് അറിയിച്ച് റെയിൽവേ അധികൃതർ. മാറ്റം വരുത്തിയ സർവീസും പുതുക്കിയ ...