അവധി ആവശ്യപ്പെട്ടു; കിട്ടിയത് അടി; നെയ്യാറ്റിൻ കരയിൽ സെയിൽസ് ഗേളിനെ പൂട്ടിയിട്ട് മർദ്ദിച്ച് കടയുടമ; ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: ശമ്പളവും അവധിയുടെ ആവശ്യപ്പെട്ട സെയിൽസ് ഗേളിന് ക്രൂരമർദ്ദനം. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. യുവതിയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വയനാട് സ്വദേശിനിയായ യുവതിയ്ക്ക് നേരെയാണ് ആക്രമണം ...