യൗവ്വനം നിലനിര്‍ത്താന്‍ മത്സ്യബീജം; ഹോളിവുഡ് കുറുക്കുവഴി, ഉപയോഗം ഇങ്ങനെ
സൗന്ദര്യവും യൗവ്വനവും നിലനിര്‍ത്താന്‍ വ്യത്യസ്തവും വിചിത്രവുമായ വഴികളാണ് പലപ്പോഴും ലോകമെമ്പാടും സ്വീകരിക്കുന്നത്. ഇപ്പോഴിതാ ഹോളിവുഡ് താരങ്ങളുടെ വളരെ വിചിത്രമായ യൗവ്വനം നിലനിര്‍ത്താനുള്ള ഒരു വഴിയാണ് ഇപ്പോള്‍ ...