ഇസ്സാമിസ്റ്റുകളുടെ കണ്ണിലെ കരട്, ഖുറാൻ കത്തിച്ച് പ്രതിഷേധിച്ച യുവാവിനെ വെടിവച്ചുകൊന്നു; സംഭവം കേസിൽ വിധിവരാനിരിക്കെ
സ്വീഡനിൽ 2023ൽ ഖുറാൻ കത്തിച്ച് പ്രതിഷേധിച്ച യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. ഇസ്ലാമിസ്റ്റുകളുടെ കണ്ണിലെ കരടായ ഇറാഖ് വംശജൻ സാൽവാൻ മോമികയാണ് കൊല്ലപ്പെട്ടത്. സോഡർതാൽജെ നഗരത്തിൽ കഴിഞ്ഞ ദിവസമുണ്ടായ ...








