വിമാനയാത്രയ്ക്കിടയിൽ മദ്യപിച്ച് ബഹളമുണ്ടാക്കി ; സാമന്ത ഫോക്സ് അറസ്റ്റിൽ
ലണ്ടൻ : വിമാനയാത്രയ്ക്കിടയിൽ വെച്ച് മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് ഹോളിവുഡ് പോപ്പ് ഗായിക സാമന്ത ഫോക്സ് അറസ്റ്റിൽ. ബ്രിട്ടീഷ് എയർവേയ്സ് വിമാനത്തിൽ വെച്ചാണ് സാമന്ത മദ്യ ലഹരിയിൽ ...