സാമന്തയുടെയും സംയുക്തയുടെയും രൂപസാദൃശ്യം ചുമ്മാതല്ല;രണ്ടുപേരുടെയും വഴി ഒന്ന്; ഗോൾഡൻ റേഷിയോയെ കുറിച്ച് കേട്ടിട്ടുണ്ടോ?
സൗന്ദര്യവർദ്ധനവിനായി നടിമാരും നടന്മാരും ചെയ്യുന്ന കോസ്‌മെറ്റിക് ശസ്ത്രക്രിയകൾ വളരെ ചർച്ചയാവാറുണ്ട്. ചെറിയ ചെറിയ മാറ്റങ്ങൾ മുഖത്ത് വരുത്തി സൗന്ദര്യം വർദ്ധിപ്പിക്കാനായി ലക്ഷങ്ങളാണ് ചെലവാക്കുന്നത്. ബോളിവുഡിലും ഹോളിവുഡിലും മാത്രമല്ല ...