സാമന്തയോടുള്ള കടുത്ത ആരാധന; നടിയ്ക്കായി ക്ഷേത്രം ഒരുക്കി ആന്ധ്രാ സ്വദേശി
ഹൈദരാബാദ്: തെലുങ്ക് താരം സാമന്തയ്ക്കായി ക്ഷേത്രം നിർമ്മിച്ച് ആരാധകൻ. ആന്ധ്രാപ്രദേശ് ബാപ്ട്‌ല സ്വദേശിയായ സന്ദീപ് ആണ് സാമന്തയ്ക്കായി ക്ഷേത്രം നിർമ്മിച്ചത്. നടിയുടെ ഏറ്റവും വലിയ ആരാധകനാണ് താനെന്ന് ...