ജീവിതത്തിലെടുത്ത ഏറ്റവും തെറ്റായ തീരുമാനം; ഇപ്പോൾ തിരുത്തുന്നു; ആംആദ്മി വിട്ട് നടി സംഭാവന സേത്
ന്യൂഡൽഹി: ആംആദ്മിയിൽ നിന്നും രാജിവച്ച് നടിയും ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന സംഭാവന സേത്. എക്സിലൂടെയായിരുന്നു താരം പാർട്ടിവിടുന്നതായി പ്രഖ്യാപിച്ചത്. ആംആദ്മിയിൽ ചേർന്നത് താൻ ജീവിതത്തിൽ എടുത്ത ഏറ്റവും ...