ബംഗാളിൽ സത്യപ്രതിജ്ഞ മെയ് 9ന് ; വോട്ട് ചെയ്യാൻ വേണ്ടി മാത്രം നാട്ടിലെത്തിയ എല്ലാ കുടിയേറ്റ തൊഴിലാളികളോടും നന്ദി അറിയിക്കുന്നതായി ബിജെപി
കൊൽക്കത്ത : ബംഗാളിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് മെയ് 9ന് നടക്കും. സംസ്ഥാന ബിജെപി പ്രസിഡന്റ് സമിക് ഭട്ടാചാര്യ ആണ് തീയതി പ്രഖ്യാപിച്ചത്. ബംഗാളിൽ ആദ്യമായാണ് ...








