ദേവസ്വം മന്ത്രി മിത്തിസം മന്ത്രി; ഭണ്ഡാരത്തിലെ പണത്തെ മിത്തുമണി എന്ന് വിളിക്കണം; സ്പീക്കറെയും സിപിഎമ്മിനെയും പരിഹസിച്ച് സലിം കുമാർ
എറണാകുളം: ഗണപതി ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച സ്പീക്കർ എഎൻ ഷംസീറിനെയും, വിവാദ പരാമർശത്തെ പിന്തുണച്ച സിപിഎമ്മിനെയും പരിഹസിച്ച് നടൻ സലീം കുമാർ. മിത്തും റിയാലിറ്റിയും തമ്മിൽ ...