സംഝോത എക്‌സ്പ്രസ്: ‘ഹിന്ദു സമൂഹത്തെ കോൺഗ്രസ് അപമാനിച്ചു’; അരുൺ ജെയ്റ്റ്ലി
ഹിന്ദു സമൂഹത്തെ അപമാനിക്കാനുള്ള ശ്രമത്തിൻെറ ഭാഗമായാണ് സംഝോത എകസ്പ്രസ് സ്ഫോടന കേസുണ്ടായതെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി. ഇതിന് കോൺഗ്രസ് നേതൃത്വം മാപ്പ് പറയണമെന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞു. ...