ഇന്ത്യ പാക് അതിര്‍ത്തിയിലൂടെ സര്‍വീസു നടത്തുന്നന തീവണ്ടിയായ സംഝോധ എക്സ്പ്രസിന്റെ സര്‍വ്വീസ് പാകിസ്ഥാന് നിര്‍ത്തിവച്ചു.വ്യോമഗതാഗതത്തിന് പാക്കിസ്ഥാന് ഏര്‍പ്പെടുത്തിയ നിരോധനം ഇപ്പോഴും തുടരുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ സര്‍വ്വീസ് നിര്‍ത്തി വയ്ക്കുന്നതായാണ് അറിയിപ്പ്.
16 യാത്രക്കാരുമായി യാത്ര പുറപ്പെടാനൊരുങ്ങുന്നതിന് മുന്‍പായാണ് സര്‍വ്വീസ് റദ്ദാക്കുന്നത്. യുഎഇയില്‍ നിന്നും ഒമാനില്‍ നിന്നും പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.
Discussion about this post