ഇന്ത്യന്‍ വിപണിയില്‍ എത്തും മുന്‍പേ സാംസങ്ങ് ഗ്യാലക്സി ഫോള്‍ഡ് 3 സ്വന്തമാക്കി നടന് മോഹന്‍ലാല്‍; ഇന്ത്യയിലെത്തുക സെപ്തംബര്‍ 10 ന്
തിരുവനന്തപുരം: ഇന്ത്യന്‍ വിപണിയില്‍ എത്തും മുന്‍പേ സാംസങ്ങ് ഗ്യാലക്സി ഫോള്‍ഡ് 3 കരസ്ഥമാക്കി മലയാളത്തിന്റെ സൂപ്പർതാരം നടന് മോഹന്‍ലാല്‍. സെപ്തംബര്‍ 10-ന് നാണ് ഫോൺ ഇന്ത്യയിലെത്തുന്നത്. ഇപ്പോള്‍ ...