“സുശാന്തിന് രണ്ടു വർഷമായി കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്നു” : നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയോട് വെളിപ്പെടുത്തി സാമുവൽ മിറാൻഡ
മുംബൈ : ആത്മഹത്യ ചെയ്ത ബോളിവുഡ് നടൻ സുശാന്തിന് രണ്ടു വർഷമായി കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്നുവെന്ന് കുറ്റസമ്മതം നടത്തി മുൻ മാനേജർ സാമുവൽ മിറാൻഡ. മുംബൈ നാർക്കോട്ടിക്സ് ...