44 വയസ്സിലും ഇരുപതിന്റെ ചുറുചുറുക്കോടെ സംയുക്ത വർമ്മ ; കാരണം യോഗയെന്ന് താരം ; വീഡിയോ വൈറൽ
നടി സംയുക്ത വർമ്മ യോഗ അഭ്യസിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. 44 വയസ്സിലും ഇരുപതിന്റെ ചുറുചുറുക്കോടെ ആണ് സംയുക്ത യോഗാഭ്യാസങ്ങൾ നടത്തുന്നത്. തന്റെ ആരോഗ്യത്തിന്റെയും ...