സിമ്പിളായി ഒരു രജിസ്റ്റർ വിവാഹം ; നടൻ ഹക്കീം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി
മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയരായ നടൻ ഹക്കീം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി. മതപരമായ ചടങ്ങുകളും ആഘോഷങ്ങളും ഒഴിവാക്കി രജിസ്റ്റർ വിവാഹമാണ് നടത്തിയത്. സന അൽത്താഫ് തന്റെ ...