നെയ്യാറ്റിന്‍ക്കര സനല്‍ വധം : അന്വേഷണ ചുമതല ഐ ജി എസ് ശ്രീജിത്തിന്
നെയ്യാറ്റിന്‍ക്കര സനല്‍ വധത്തിന്റെ അന്വേഷണചുമതല ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന് . ഐജി തലത്തിലുള്ള അന്വേഷണം വേണമെന്നു സനലിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു . അതേസമയം ഡിവൈഎസ്പി ഹരികുമാറിനു ...