നെറ്റിയിൽ തിലകം ചാർത്തുന്നതിന് പിന്നിൽ ഇത്രയേറെ കാര്യങ്ങളോ! ; ഇനി സ്ഥാനവും കാര്യവും അറിഞ്ഞ് തിലകം തൊടാം
ഭാരതീയ സംസ്കാരത്തിന്റെ ഏറ്റവും പ്രധാന അടയാളമാണ് നെറ്റിയിലെ തിലകം. ഭാരതീയ ഹിന്ദുവിനെ ആഗോളതലത്തിൽ തന്നെ സവിശേഷരാക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നും നെറ്റിയിലണിയുന്ന ഈ തിലകമാണ്. രാജ്യത്തിന്റെ സമ്പന്നമായ ...