കോഹ്‌ലി തിരഞ്ഞെടുത്തത് എളുപ്പവഴി; ടെസ്റ്റ് വിരമിക്കലിനെതിരെ സഞ്ജയ് മഞ്ജരേക്കർ രൂക്ഷവിമർശനവുമായി രംഗത്ത്
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം വിരാട് കോഹ്‌ലി ടെസ്റ്റ് കരിയറിൽ നിന്ന് വിരമിച്ചത് തെറ്റായി പോയെന്നും, അതിനാൽ തന്നെ അദ്ദേഹം ഇപ്പോൾ ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചാൽ ...








