സ്മാര്‍ട്ട് ഫോണ്‍ മോഷണം പോയോ; പേടിക്കേണ്ട ഇത്രയും ചെയ്താല്‍ മതി
സ്മാര്‍ട്ട്ഫോണുകള്‍ മനുഷ്യജീവിതത്തില്‍ നിന്ന് ഒഴിച്ചുകൂടാനാവാത്തതായി മാറിക്കഴിഞ്ഞിരിക്കുന്നു. നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെടുന്നത്, പ്രത്യേകിച്ച് അതില്‍ വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍, ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങള്‍ക്ക് കാരണമാകും. എന്നാല്‍ നിങ്ങളുടെ ...