ചന്ദനം വളർത്താം, കോടീശ്വരനാകാം; വീട്ടുമുറ്റത്തെ ചന്ദനമരം ഇനി നിയമക്കുരുക്കാവില്ല…..
ഭൂമിയിലെ ഏറ്റവും വിലപിടിപ്പുള്ള തടികളിലൊന്നാണ് ചന്ദനം. ഇതിന്റെ ഔഷധഗുണവും സുഗന്ധവും അന്താരാഷ്ട്ര വിപണിയിൽ ചന്ദനത്തിന് വൻ ഡിമാൻഡ് നൽകുന്നു. നിലവിൽ ഏറ്റവും മുന്തിയ ഇനം ചന്ദനത്തിന് കിലോഗ്രാമിന് ...












