തൈ ഒന്നിന് 75 രൂപ ; വളർന്നു മരം ആയാൽ ഒന്നിന് നാല് ലക്ഷം വരെ ; ധൈര്യമായി നട്ടുപിടിപ്പിച്ചോളൂ ഈ മരം
മറയൂർ : കേരള വനം വകുപ്പിന്റെ മറയൂർ ഡിവിഷനിൽ ചന്ദനത്തിന്റെ തൈകൾക്കും വിത്തിനും വലിയ ഡിമാൻഡ് ആണ് ഇപ്പോൾ അനുഭവപ്പെടുന്നത്. മറയൂരിൽ മാത്രമാണ് വനം വകുപ്പ് ചന്ദന ...