ഷാഫിയുടെ താടിയിലെ കേക്ക് തട്ടിക്കളഞ്ഞതാണ് ;വിദ്വേഷവും വൈരാഗ്യവും മാറ്റിവെച്ചാൽ നിങ്ങൾക്കും ഇത്തരം അനുഭവങ്ങൾ കിട്ടും: കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ
ബിജെപി ബന്ധം വിട്ട് കോൺഗ്രസിലേക്ക് എത്തിയ സന്ദീപ് വാര്യരുടെ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സന്ദീപ് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിലിന്റെ ...