Thursday, June 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഷാഫിയുടെ താടിയിലെ കേക്ക് തട്ടിക്കളഞ്ഞതാണ് ;വിദ്വേഷവും വൈരാഗ്യവും മാറ്റിവെച്ചാൽ നിങ്ങൾക്കും ഇത്തരം അനുഭവങ്ങൾ കിട്ടും: കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ

by Brave India Desk
Nov 24, 2024, 09:34 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

ബിജെപി ബന്ധം വിട്ട് കോൺഗ്രസിലേക്ക് എത്തിയ സന്ദീപ് വാര്യരുടെ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സന്ദീപ് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിലിന്റെ മുഖം തുടച്ചു കൊടുക്കുന്ന വീഡിയോ ആണ് വലിയ രീതിയിലുള്ള ട്രോളുകൾക്ക് കാരണമായത്. ബിജെപി വിട്ട സന്ദീപ് വാര്യർ പോയത് ഷാഫിക്ക് തുടച്ചു കൊടുക്കാൻ ആണോ എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞിരുന്നത്.

ഇപ്പോൾ ഈ ട്രോളുകൾക്ക് മറുപടിയുമായി സന്ദീപ് വാര്യർ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. വീഡിയോ പ്രചരിക്കുന്നത് പോലെ താൻ ഷാഫിയുടെ മുഖത്തെ വിയർപ്പ് തുടച്ചു കൊടുത്തതല്ല എന്നാണ് സന്ദീപ് വ്യക്തമാക്കുന്നത്. ഷാഫിയുടെ താടിയിൽ പറ്റിയിരുന്ന കേക്കിന്റെ കഷ്ണങ്ങൾ തുണികൊണ്ട് തട്ടിക്കളഞ്ഞതാണ് എന്നാണ് സന്ദീപിന്റെ വിശദീകരണം.

Stories you may like

ഇറാന്റെ ‘ജെല്ലിഫിഷ്’ ഡ്രോൺ രൂപീകരണമാണ് യുഎസ് യുദ്ധവിമാനം തകർത്തത് ; ‘ഏലിയൻസ്’ പോലെയുള്ള കാഴ്ച ഞെട്ടിച്ചെന്ന് രക്ഷപ്പെട്ട പൈലറ്റിന്റെ വെളിപ്പെടുത്തൽ

ചിക്കുൻഗുനിയയ്ക്ക് പൂട്ടിടാൻ ഗോമൂത്രം; വൈറസിന്റെ അളവ് 90% കുറയ്ക്കുമെന്ന് ഐഐടി റൂർക്കി പഠനം

സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന്റെ പൂർണ്ണരൂപം,

ഇന്നലെ വിജയാഹ്ലാദ പ്രകടനത്തിനിടക്ക് പ്രിയപ്പെട്ട വി കെ ശ്രീകണ്ഠൻ എംപി ഒരു പണി പറ്റിച്ചു. കേക്ക് മുറിച്ച് ഷാഫി പറമ്പിലിന്റെയും എൻറെയും മുഖത്തുകൂടി തേച്ചു. ഷാഫി തിരികെ ശ്രീകണ്ഠേട്ടന്റെ മുഖത്തും കേക്ക് തേച്ചു. കുറച്ചു കഴിഞ്ഞപ്പോൾ കേക്ക് ഒട്ടിപ്പിടിക്കാൻ തുടങ്ങി. എൻറെ മുഖത്ത് കേക്ക് അപ്പോൾ തന്നെ ഞാൻ തുടച്ചു കളഞ്ഞു. എനിക്ക് താടി ഇല്ലല്ലോ. ഷാഫിയുടെ താടിയിലാകെ ശ്രീകണ്ഠേട്ടൻ തേച്ച കേക്ക് പറ്റിയിരിക്കുന്നു. എത്ര തുടച്ചു കളഞ്ഞിട്ടും ഷാഫിയുടെ മുഖത്ത് നിന്ന് അത് പോകുന്നില്ല. ഷാഫി എന്നോട് ചോദിച്ചു ” ഇനി മുഖത്ത് കേക്കിന്റെ ഭാഗം എവിടെയെങ്കിലും ബാക്കിയുണ്ടോ ? ” . അപ്പോൾ ഷാഫിയുടെ മുഖത്ത് താടിയിൽ പറ്റിയിരുന്ന കേക്കിന്റെ ചില ഭാഗങ്ങൾ ഞാൻ തുണി ഉപയോഗിച്ച് തട്ടിക്കളഞ്ഞതാണ് ഇന്നത്തെ എൻറെ പഴയകാല സഹപ്രവർത്തകരുടെ ഭയങ്കരമാന കണ്ടെത്തൽ. കോൺഗ്രസ് പ്രസ്ഥാനത്തിൽ ചേർന്നത് മുതൽ ശ്രീകണ്ഠേട്ടനും ഷാഫിയും വിഷ്ണുവും രാഹുലും അബിനും ജ്യോതി കുമാറും മാത്യുവും പി കെ ഫിറോസും നജീബ് കാന്തപുരവും ഷംസുക്കയും അടക്കം എല്ലാ നേതാക്കളും എന്നോട് കാണിക്കുന്ന അടുപ്പവും സ്നേഹവും കരുതലും വർണ്ണിക്കാൻ ആവുന്നതിലപ്പുറമാണ്. അത് നിങ്ങൾക്ക് മനസ്സിലാകില്ല എന്ന് മാത്രമേ എനിക്ക് എൻറെ പഴയകാല സഹപ്രവർത്തകരോട് പറയാനുള്ളൂ . ഇടയ്ക്കൊക്കെ വിദ്വേഷവും വൈരാഗ്യവും മാറ്റിവെച്ച് മനുഷ്യനെപ്പോലെ ഒന്നു പുറത്തിറങ്ങി നോക്കിയാൽ മതി. ഇത്തരം ചില സുന്ദര അനുഭവങ്ങൾ നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകും. ശുഭരാത്രി.

Tags: congresssandeep variar
Share1TweetSendShare

Latest stories from this section

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ കയ്യാങ്കളി; മേയറെ തടഞ്ഞു, വനിതാ കൗൺസിലർമാർക്കും പോലീസിനും പരിക്ക്

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായി വമ്പൻ ടീമുമായി ബിജെപി ; രാജ്നാഥ് സിംഗിന്റെ മകനെയും കളത്തിലിറക്കി പോരാട്ടം 

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായി വമ്പൻ ടീമുമായി ബിജെപി ; രാജ്നാഥ് സിംഗിന്റെ മകനെയും കളത്തിലിറക്കി പോരാട്ടം 

വീര്യംകുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയത് കുരങ്ങന് ഏണി വെച്ച് കൊടുക്കുന്നത് പോലെ; യു.ഡി.എഫ് സർക്കാരിനെതിരെ കാന്തപുരം!

വീര്യംകുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയത് കുരങ്ങന് ഏണി വെച്ച് കൊടുക്കുന്നത് പോലെ; യു.ഡി.എഫ് സർക്കാരിനെതിരെ കാന്തപുരം!

പലിശ നിരക്കുകളിൽ വലിയ മാറ്റത്തിന് ഒരുങ്ങി റിസർവ് ബാങ്ക് ; വായ്പകളുടെ പലിശ നിരക്കുകൾ കുറയാൻ സാധ്യത

ഡിജിറ്റൽ തട്ടിപ്പിൽ പണം പോയോ? ആരും വിഷമിക്കേണ്ട, 25,000 രൂപ വരെ ബാങ്ക് തിരികെ നൽകും; ആർ.ബി.ഐയുടെ വൻ പ്രഖ്യാപനം!

Discussion about this post

Latest News

ഇറാന്റെ ‘ജെല്ലിഫിഷ്’ ഡ്രോൺ രൂപീകരണമാണ് യുഎസ് യുദ്ധവിമാനം തകർത്തത് ; ‘ഏലിയൻസ്’ പോലെയുള്ള കാഴ്ച ഞെട്ടിച്ചെന്ന് രക്ഷപ്പെട്ട പൈലറ്റിന്റെ വെളിപ്പെടുത്തൽ

ഇറാന്റെ ‘ജെല്ലിഫിഷ്’ ഡ്രോൺ രൂപീകരണമാണ് യുഎസ് യുദ്ധവിമാനം തകർത്തത് ; ‘ഏലിയൻസ്’ പോലെയുള്ള കാഴ്ച ഞെട്ടിച്ചെന്ന് രക്ഷപ്പെട്ട പൈലറ്റിന്റെ വെളിപ്പെടുത്തൽ

ചിക്കുൻഗുനിയയ്ക്ക് പൂട്ടിടാൻ ഗോമൂത്രം; വൈറസിന്റെ അളവ് 90% കുറയ്ക്കുമെന്ന് ഐഐടി റൂർക്കി പഠനം

ചിക്കുൻഗുനിയയ്ക്ക് പൂട്ടിടാൻ ഗോമൂത്രം; വൈറസിന്റെ അളവ് 90% കുറയ്ക്കുമെന്ന് ഐഐടി റൂർക്കി പഠനം

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ കയ്യാങ്കളി; മേയറെ തടഞ്ഞു, വനിതാ കൗൺസിലർമാർക്കും പോലീസിനും പരിക്ക്

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായി വമ്പൻ ടീമുമായി ബിജെപി ; രാജ്നാഥ് സിംഗിന്റെ മകനെയും കളത്തിലിറക്കി പോരാട്ടം 

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായി വമ്പൻ ടീമുമായി ബിജെപി ; രാജ്നാഥ് സിംഗിന്റെ മകനെയും കളത്തിലിറക്കി പോരാട്ടം 

വീര്യംകുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയത് കുരങ്ങന് ഏണി വെച്ച് കൊടുക്കുന്നത് പോലെ; യു.ഡി.എഫ് സർക്കാരിനെതിരെ കാന്തപുരം!

വീര്യംകുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയത് കുരങ്ങന് ഏണി വെച്ച് കൊടുക്കുന്നത് പോലെ; യു.ഡി.എഫ് സർക്കാരിനെതിരെ കാന്തപുരം!

പലിശ നിരക്കുകളിൽ വലിയ മാറ്റത്തിന് ഒരുങ്ങി റിസർവ് ബാങ്ക് ; വായ്പകളുടെ പലിശ നിരക്കുകൾ കുറയാൻ സാധ്യത

ഡിജിറ്റൽ തട്ടിപ്പിൽ പണം പോയോ? ആരും വിഷമിക്കേണ്ട, 25,000 രൂപ വരെ ബാങ്ക് തിരികെ നൽകും; ആർ.ബി.ഐയുടെ വൻ പ്രഖ്യാപനം!

വ്യോമസേനയിലേക്ക് പറക്കാൻ യുവതി യുവാക്കൾക്ക് സുവർണ്ണാവസരം; അഗ്നിവീർ വായു വിജ്ഞാപനമായി, ഈ തീയതികൾ മറക്കരുത്!

വ്യോമസേനയിലേക്ക് പറക്കാൻ യുവതി യുവാക്കൾക്ക് സുവർണ്ണാവസരം; അഗ്നിവീർ വായു വിജ്ഞാപനമായി, ഈ തീയതികൾ മറക്കരുത്!

മദ്യം വ്യവസായമാണ്,ഉത്പദാനം വർദ്ധിപ്പിച്ച് വിദേശത്തേക്ക് ഉൾപ്പെടെ കയറ്റി അയക്കും; മന്ത്രി

ഉമ്മൻചാണ്ടി ബാറുകൾ പൂട്ടിയെന്നത് വാട്സ്ആപ്പ് യൂണിവേഴ്സിറ്റി കഥ; പരിഹസിച്ച് എം.ബി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies