Wednesday, July 8, 2020

Tag: sandeep warrier

“സാംസ്കാരിക,സാമൂഹ്യ പ്രവർത്തകയോ ഒന്നുമല്ല പ്രമുഖ, യുപിഎ കാലത്ത് നീരാറാഡിയ ഡൽഹിയിൽ ചെയ്ത അതേ പണിയാണ് തിരുവനന്തപുരത്ത് അവർ ചെയ്തു കൊണ്ടിരിക്കുന്നത്” : പ്രമുഖയാരെന്നു പറയാതെ സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്

സാമൂഹിക മാധ്യമങ്ങളിൽ രണ്ടു ദിവസമായി നിറഞ്ഞോടുന്ന പ്രമുഖയുടെ പേരെടുത്തു പറയാതെയുള്ള ബിജെപി യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരുടെ പോസ്റ്റ് വൈറലാവുന്നു. "സാംസ്കാരിക പ്രവർത്തകയോ സാമൂഹ്യ പ്രവർത്തകയോ ...

‘ആകാശത്തിന് കീഴിലുള്ള ഏതിലും അഭിപ്രായം പറയുന്ന ആഷിഖ് അബുവും, റിമയും എന്ത് കൊണ്ട് മിണ്ടുന്നില്ല’ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ വിശദീകരണത്തെ പൊളിച്ചടുക്കി സന്ദീപ് വാര്യര്‍

കൊച്ചി: പ്രളയദുരിതാശ്വാസത്തിന്റെ പേരിൽ പരിപാടി നടത്തി ഫണ്ട് വെട്ടിച്ചെന്ന ആരോപണത്തില്‍ സംഗീതപരിപാടിയുടെ ചിലവായ കണക്കുകള്‍ സംഘാടകര്‍ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് യുവമോർച്ച നേതാവ് സന്ദീപ് വാര്യര്‍. ആകാശത്തിന് കീഴിലെ ...

നാട്ടുകാരുടെ പണം പിരിച്ച് പുട്ടടിച്ചതിന്റെ രേഖ ഇതാ…’: ആഷിക് അബുവിനും റിമ കല്ലിങ്കലിനുമെതിരെ തെളിവ് പുറത്ത് വിട്ട് സന്ദീപ് വാര്യർ

  പ്രളയ ദുരിതാശ്വാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എന്നു പറഞ്ഞു നടത്തിയ പരിപാടിയിൽ നിന്ന് വൻ തുക ശേഖരിച്ചിട്ടും ഒരു രൂപ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ...

‘വോട്ടടുപ്പ് നടന്നത് വോട്ടിങ് മെഷീനിലായിപ്പോയി, വാഷിങ് മെഷീനില്‍ ആയിരുന്നെങ്കില്‍ സഖാക്കള്‍ തകര്‍ത്തേനെ’ ഡിവൈഎഫ്‌ഐയെ ട്രോളി സന്ദീപ് വാര്യർ

കോഴിക്കോട് : ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പിച്ച വോട്ടര്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച്‌ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ഡിവൈഎഫ്‌ഐയെ ട്രോളി യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യർ. ഡല്‍ഹിയില്‍ ബിജെപിയെ ...

സന്ദീപ് വാര്യരോട് മാപ്പ് പറഞ്ഞ് വേണു ബാലകൃഷ്ണൻ: ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും ഏറ്റുപറച്ചിൽ

ചാനൽ ചർച്ചക്കിടെ യുവമോർച്ച നേതാവ് സന്ദീപ് വാര്യരോട് മാപ്പ് പറഞ്ഞ് മാതൃഭൂമി അവതാരകൻ വേണു ബാലകൃഷ്ണൻ. ഇന്ന് നടന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ആണ് വേണു തന്റെ പെരുമാറ്റത്തിൽ ...

‘സുലൈമാനി വധത്തിനെതിരെയും അമേരിക്കയ്ക്കെതിരെയും പ്രതിഷേധം സംഘടിപ്പിക്കാൻ പ്രവാസി കമ്മികളെയും പ്രവാസി സുഡാപ്പികളെയും പ്രവാസി ലീഗുകാരെയും വിനയപൂർവം ക്ഷണിക്കുന്നു’, സിപിഎമ്മിനെയും എസ്ഡിപിഐയെയും പരിഹസിച്ച് സന്ദീപ് വാര്യർ

പൗരത്വ ഭേദ​ഗതി നിയമത്തിൽ പ്രതിഷേധിക്കുന്ന സിപിഎമ്മിനോടും എസ്ഡിപിഐയോടും സുലൈമാനി വധത്തിനെതിരെയും അമേരിക്കയ്ക്കെതിരെയും പ്രതിഷേധം സംഘടിപ്പിക്കാൻ പറഞ്ഞ് പരിഹസിച്ച് യുവമോർച്ച നേതാവ് സന്ദീപ് വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് ...

ന്യൂസിലാന്‍ഡ് പര്യടനം; ഇന്ത്യ എ ക്രിക്കറ്റ് ടീമില്‍ ഇടം നേടി സഞ്ജുവും സന്ദീപും

മുംബൈ: മലയാളി താരങ്ങളായ സന്ദീപ് വാര്യരെയും സഞ്ജു സാംസണേയും ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യ എ ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പെടുത്തി. സഞ്ജു ഏകദിന ടീമിലും സന്ദീപ് ഏകദിന, ടെസ്റ്റ് ...

സന്ദീപ് വാര്യർ ഇന്ത്യ എ ടീമിൽ; വിൻഡീസ് പര്യടനത്തിൽ കളിക്കും

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വീണ്ടും മലയാളിത്തിളക്കം. വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ മലയാളി പേസ് ബൗളർ സന്ദീപ് വാര്യർ സ്ഥാനം പിടിച്ചു. വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ...

‘ബിജെപി നേതാക്കളെ അസഭ്യം പറയുന്നത് പൊങ്കാല, സിപിഎം, കോണ്‍ഗ്രസ്, മാധ്യമ പ്രവര്‍ത്തകര്‍ക്കെതി െട്രോള്‍ വന്നാല്‍ സൈബര്‍ ആക്രമണം മാധ്യമങ്ങള്‍ക്കും ഇരട്ടത്താപ്പാണ് ‘: മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെ പൊളിച്ചടുക്കി സന്ദീപ് വാര്യര്‍

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റു ചെയ്ത സംഭവത്തില്‍ സുപ്രിംകോടതി പരാമര്‍ശത്തിനെതിരെ നടന്ന ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ചയില്‍ ആണ് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ കേരളത്തിലെ സോഷ്യല്‍ മീഡിയ നിലപാടുകളില്‍ ...

Latest News