അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കുമെന്ന് സന്ദീപ് വാര്യർ; കണ്ണുനീർ തുടയ്ക്കൂ എന്ന് സോഷ്യൽമീഡിയ
പാലക്കാട്; ബീഹാർ തിരഞ്ഞെടുപ്പ് ഫലത്തിൻറെ പശ്ചാത്തലത്തിൽ വിജയവും പരാജയവും ആഘോഷമാക്കുകയാണ് സമൂഹമാദ്ധ്യമങ്ങളും. കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ പ്രതികരണവും പരിഹാസ്യമാവുകയാണ് ഈ സാഹചര്യത്തിൽ. അന്തിമവിജയം ഇന്ത്യൻ നാഷണൽ ...








