‘വായ് അടച്ചിരിക്ക്’ എന്ന് മമത ആക്രോശിച്ചു; അഭിഷേകിനെ വിമർശിക്കരുതെന്ന് പറഞ്ഞു; തൃണമൂലിനെ പിളർത്തിയത് തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നടന്ന യോഗം
കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിന്റെ പിളർപ്പിലേക്ക് നയിച്ചത് തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം നടന്ന പാർട്ടിയോഗമെന്ന് വ്യക്തമാക്കി വിമത എംഎൽഎ സന്ദീപൻ സാഹ. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പാർട്ടി ...








