വർണ്ണാഭമായി സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ സംഗീത് ചടങ്ങ് ; വൈറലായി ചിത്രങ്ങൾ
നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് മുന്നോടിയായി നടന്ന സംഗീത് ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്. പച്ചനിറത്തിലുള്ള ലഹങ്കയണിഞ്ഞ് അതിസുന്ദരിയാണ് ഭാഗ്യ ...