സാനിയ മിർസയുടെ മുൻ ഭർത്താവ് മൂന്നാം ഭാര്യയെയും ഉപേക്ഷിക്കുന്നു,വിവാഹമോചന നടപടികൾ ആരംഭിച്ചതായി റിപ്പോർട്ട്
ഇന്ത്യൻ ടെന്നീസ് സൂപ്പർ താരം സാനിയ മിർസയുടെ മുൻ ഭർത്താവും പാകിസ്താൻ ക്രിക്കറ്റ് താരവുമായ ഷോയ്ബ് മാലിക് വിവാഹമോചിതനാകുന്നു.മൂന്നാം ഭാര്യയിൽ നിന്നാണ് അദ്ദേഹം വിവാമോചനം തേടുന്നത്. 2024 ...