യുദ്ധവിമാനങ്ങൾ റെഡി, പടക്കപ്പലുകൾ ഇറാൻ തീരത്ത്; പക്ഷേ അമേരിക്കൻ നാവികർ കുടുങ്ങിയത് ‘ബാത്ത്റൂമിൽ’! ലക്ഷങ്ങൾ കോടി മുടക്കിയ കപ്പലിലെ ‘വിചിത്ര’ പ്രതിസന്ധി
ഇറാനെതിരെ 2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക വിന്യാസവുമായി അമേരിക്ക പശ്ചിമേഷ്യയിൽ നിലയുറപ്പിക്കുമ്പോൾ, ലോകത്തെ ഏറ്റവും ചെലവേറിയ യുഎസ് പടക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിൽ നാവികർ ...








