‘ഇതാണ് ഞങ്ങൾ ആഗ്രഹിക്കുന്ന പുരുഷൻ, ഇതാവണം ദേശീയ നേതാവ്‘; സ്വാതന്ത്ര്യ ദിനത്തിലെ ‘ഒരു രൂപയ്ക്ക് സാനിറ്ററി പാഡ്‘ പ്രഖ്യാപനത്തിൽ പ്രധാനമന്ത്രിക്ക് അഭിവാദ്യമർപ്പിച്ച് സ്ത്രീസമൂഹം
ഡൽഹി: ഒരു രൂപയ്ക്ക് സാനിറ്ററി നാപ്കിൻ ലഭ്യമാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെങ്കോട്ടയിലെ പ്രഖ്യാപനത്തിന് കൈയ്യടിച്ച് സ്ത്രീസമൂഹം. സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം നടത്തിയ ...