ഗ്ലാമർ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് അതിന് വേണ്ടിയാണോ?; മറുപടി പറഞ്ഞ് സാനിയ അയ്യപ്പൻ
എറണാകുളം: അതീവ ഗ്ലാമറസായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന താരമാണ് സാനിയ അയ്യപ്പൻ. ഇതിന്റെ പേരിൽ വ്യാപക വിമർശനവും താരം നേരിടാറുണ്ട്. മറ്റ് താരങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തരം ...