‘ബംഗാളില്‍ നിന്ന് പഠിച്ചാല്‍ കേരളത്തില്‍ ബിജെപിയ്ക്ക് കൊള്ളാം’
സഞ്ജയന്‍ വരാനിരിക്കുന്ന നിയമസഭാ പൊതുതെരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണ് ചൊവ്വാഴ്ച പുറത്തുവന്ന പശ്ചിമ ബംഗാളിലെ കോര്‍പ്പറേഷന്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പുഫലം. കൊല്‍ക്കത്ത കോര്‍പ്പറേഷനിലെ 80 ശതമാനം സീറ്റും ...