ഗുണ്ടാനേതാവിനെ കോടതിവളപ്പിൽ വെടിവെച്ച് കൊന്നു; ആക്രമണം നടത്തിയത് അഭിഭാഷകരുടെ വേഷത്തിലെത്തിയവർ
ലക്‌നൗ : ഗുണ്ടാനേതാവിനെ കോടതി വളപ്പിൽ വെച്ച് വെടിവെച്ച് കൊന്നു. ലക്‌നൗവാണ് സംഭവം. സഞ്ജീവ് ജീവയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഒരു പെൺകുട്ടിക്കും പരിക്കേറ്റു. ബിജെപി നേതാവ് ബ്രഹ്മദത്ത് ...