മുക്താർ അൻസാരിയുടെ സഹായി കൊല്ലപ്പെട്ട സംഭവം; അതീവ ജാഗ്രതയിൽ പോലീസ്; കാൺപൂരിൽ നിരോധനാജ്ഞ
ലക്‌നൗ: ഗുണ്ടാ തലവനും കൊടും കുറ്റവാളിയുമായ മുക്താർ അൻസാരിയുടെ സഹായി വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെ കാൺപൂരിൽ അതീവ ജാഗ്രത. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കുന്നതിന് ...