മോശം കവറേജ്, റേഞ്ചില്ല; പിന്നെ കസ്റ്റമർ കെയറിൽ നിന്നുളള തുടർച്ചയായ വിളിയും; വൊഡാഫോൺ -ഐഡിയയ്‌ക്കെതിരെ ട്വിറ്റർ പോസ്റ്റുമായി ജെറ്റ് എയർവേയ്‌സ് സിഇഒ
ന്യൂഡൽഹി; മൊബൈൽ സേവന ദാതാക്കളായ വൊഡാഫോൺ ഐഡിയയ്‌ക്കെതിരെ ട്വിറ്ററിലൂടെ രംഗത്തെത്തി ജെറ്റ് എയർവേയ്‌സ് സിഇഒ. കമ്പനിയുടെ മോശം സേവനത്തിനെതിരെയും കസ്റ്റമർ കെയർ സർവ്വീസിൽ നിന്നുളള തുടർച്ചയായ വിളികൾക്കെതിരെയുമാണ് ...