Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മോശം കവറേജ്, റേഞ്ചില്ല; പിന്നെ കസ്റ്റമർ കെയറിൽ നിന്നുളള തുടർച്ചയായ വിളിയും; വൊഡാഫോൺ -ഐഡിയയ്‌ക്കെതിരെ ട്വിറ്റർ പോസ്റ്റുമായി ജെറ്റ് എയർവേയ്‌സ് സിഇഒ

by Brave India Desk
Feb 13, 2023, 03:26 pm IST
in India, Business
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി; മൊബൈൽ സേവന ദാതാക്കളായ വൊഡാഫോൺ ഐഡിയയ്‌ക്കെതിരെ ട്വിറ്ററിലൂടെ രംഗത്തെത്തി ജെറ്റ് എയർവേയ്‌സ് സിഇഒ. കമ്പനിയുടെ മോശം സേവനത്തിനെതിരെയും കസ്റ്റമർ കെയർ സർവ്വീസിൽ നിന്നുളള തുടർച്ചയായ വിളികൾക്കെതിരെയുമാണ് പരസ്യ പോസ്റ്റുമായി ജെറ്റ് എയർവേയ്‌സ് സിഇഒ സഞ്ജീവ് കപൂർ രംഗത്തെത്തിയത്.

പ്രിയപ്പെട്ട വിഐ കസ്റ്റമർ കെയർ കണക്ഷൻ മാറ്റരുതെന്ന് പറഞ്ഞ് എന്നെ തുടർച്ചയായി ഇങ്ങനെ വിളിക്കുന്നത് ദയവായി നിർത്തണം എന്നായിരുന്നു സഞ്ജീവ് കപൂറിന്റെ പോസ്റ്റ്. ഒൻപത് വർഷത്തിന് ശേഷം അദ്ദേഹം വൊഡാഫോൺ ഐഡിയ കണക്ഷൻ ഉപേക്ഷിക്കാൻ തീരുമാനിച്ചതോടെയാണ് തുടർച്ചയായ വിളിയെത്തിയത്.

Stories you may like

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

രാജ്യത്തിന് അകത്ത് പല ഭാഗങ്ങളിലും മോശം കവറേജാണ് കമ്പനിക്കുളളതെന്ന് സഞ്ജീവ് കപൂർ പറയുന്നു. ചില രാജ്യങ്ങളിലെ ഇന്റർനാഷണൽ റോമിങ് പ്ലാനുകളും നിലവാരമില്ലാത്തതാണ്. തുടർന്നാണ് തന്റെ തീരുമാനമെന്നും ഇക്കാര്യം നേരത്തെ തന്നെ വൊഡാഫോൺ ഐഡിയ കമ്പനിയെ അറിയിച്ചതാണെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കുന്നുണ്ട്.

എന്നാൽ കമ്പനിയെ ന്യായീകരിച്ച് വൊഡാഫോൺ കസ്റ്റമർ കെയറും ട്വിറ്ററിലൂടെ രംഗത്തെത്തി. അദ്ദേഹത്തിന്റെ പ്രശ്‌നം പരിഹരിക്കാൻ ഉദ്ദേശിച്ചാണ് കൂടുതൽ തവണ വിളിക്കേണ്ടി വന്നതെന്ന് ആയിരുന്നു കമ്പനിയുടെ മറുപടി. എന്നാൽ അത് വേണ്ടെന്നും അക്കാര്യമാണ് താൻ തന്റെ ട്വീറ്റിലൂടെ പറഞ്ഞതെന്നും സഞ്ജീവ് കപൂർ മറുപടി നൽകി. കഴിഞ്ഞ ദിവസം മുതൽ ഡസൻ കണക്കിന് കോളുകളാണ് തനിക്ക് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: ജെറ്റ് എയർവേയ്‌സ് സിഇഒസഞ്ജീവ് കപൂർSanjiv KapoorVIവൊഡാഫോൺ ഐഡിയകസ്റ്റമർ കെയർ
Share6TweetSendShare

Latest stories from this section

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ശൗര്യം; ദേശീയപാത ഇനി റഫാലിന്റെ റൺവേ! വടക്കുകിഴക്കൻ ഭാരതത്തിലെ ആദ്യ ‘ഹൈവേ റൺവേ’ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തും

താങ്ക്യൂ നരേന്ദ്രാ….പ്രധാനസേവകന് ഇന്ന് 75ാം പിറന്നാൾ; മോദിയെ നേരിട്ട് വിളിച്ച് ആശംസിച്ച് ട്രംപടക്കമുള്ള ലോകനേതാക്കൾ

മോദിയുടെ രാഷ്ട്രീയ ജീവിതം തകർക്കില്ലെന്ന് ട്രംപ്; പഴയ വീഡിയോ ഉപയോഗിച്ച് വ്യാജപ്രചരണം; പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം

ലോക നേതാക്കൾ ഇന്ത്യയിലേക്ക് ; ബ്രസീൽ പ്രസിഡണ്ടും ഫ്രഞ്ച് പ്രസിഡണ്ടും അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

Discussion about this post

Latest News

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

നോറയുടെ നൃത്തം കണ്ട് ആസ്വദിച്ചു, ഒടുവിൽ സൂര്യകുമാർ 4K-യിൽ കുടുങ്ങി; വൈറലായി വീഡിയോ

നോറയുടെ നൃത്തം കണ്ട് ആസ്വദിച്ചു, ഒടുവിൽ സൂര്യകുമാർ 4K-യിൽ കുടുങ്ങി; വൈറലായി വീഡിയോ

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ശൗര്യം; ദേശീയപാത ഇനി റഫാലിന്റെ റൺവേ! വടക്കുകിഴക്കൻ ഭാരതത്തിലെ ആദ്യ ‘ഹൈവേ റൺവേ’ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തും

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ശൗര്യം; ദേശീയപാത ഇനി റഫാലിന്റെ റൺവേ! വടക്കുകിഴക്കൻ ഭാരതത്തിലെ ആദ്യ ‘ഹൈവേ റൺവേ’ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തും

താങ്ക്യൂ നരേന്ദ്രാ….പ്രധാനസേവകന് ഇന്ന് 75ാം പിറന്നാൾ; മോദിയെ നേരിട്ട് വിളിച്ച് ആശംസിച്ച് ട്രംപടക്കമുള്ള ലോകനേതാക്കൾ

മോദിയുടെ രാഷ്ട്രീയ ജീവിതം തകർക്കില്ലെന്ന് ട്രംപ്; പഴയ വീഡിയോ ഉപയോഗിച്ച് വ്യാജപ്രചരണം; പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology