എന്താ സർ ഭീഷണിയാണോ, രാജസ്ഥാൻ മരുഭൂമിയിലേക്ക് മണൽ കയറ്റി വിടാൻ നിൽക്കരുതേ; വൈറലായി സഞ്ജു സാംസന്റെ പുതിയ വീഡിയോ
സഞ്ജു സാംസൺ എന്ത് ചെയ്താലും അത് വൈറലാണ് എന്ന് പറയാം. ഇപ്പോഴിതാ സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്സിയുടെ ഉടമകളിലൊരാളായ സഞ്ജു സാംസണും തിരുവനന്തപൂരം കൊമ്പൻസിന്റെ രക്ഷാധികാരി ...