സഞ്ജു പാഴാക്കിയത് സുവർണാവസരം? താരം ചെയ്തത് മണ്ടത്തരമെന്ന് വിലയിരുത്തൽ; സംഭവം ഇങ്ങനെ
വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ടൂർണമെന്റിലെ ഇതുവരെയുള്ള മത്സരങ്ങളിൽ അദ്ദേഹം കളിച്ചിരുന്നില്ല. 2026-ലെ ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് ...








