കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ; സഞ്ജു ടെക്കിക്കെതിരായ കേസ് കോടതിയ്ക്ക് കൈമാറും
ആലപ്പുഴ: ആവേശം സിനിമയിലേത് പോലെ വാഹനത്തിനുള്ളിൽ സ്വിമ്മിംഗ് പൂളുണ്ടാക്കി കുളിച്ച സംഭവത്തിൽ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരായ കേസ് ഇന്ന് കോടതിയ്ക്ക് കൈമാറും. ആലപ്പുഴ കോടതിയ്ക്കാണ് കേസ് കൈമാറുക. ...