കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ നിർമ്മിച്ച സംഭവം ; യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി എൻഫോഴ്സ്മെന്റ് ആർടിഒ
ആലപ്പുഴ : കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി യാത്ര ചെയ്ത യൂട്യൂബർ സഞ്ചു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി എൻഫോഴ്സ്മെന്റ് ആർടിഒ. തുടർച്ചയായ മോട്ടോർ വാഹന നിയമലംഘനങ്ങളുടെ പേരിലാണ് ...