വെള്ളിത്തിരയിലേക്ക് സർ സി. ശങ്കരൻ നായരുടെ ധീരഗാഥ; ‘കേസരി ചാപ്റ്റർ 2’ വരുന്നു. കഥകളി വേഷത്തിൽ അക്ഷയ് കുമാർ
ഇതൊരു വേഷമല്ല. ഇതൊരു ബിംബമാണ്. ഈ രാഷ്ട്രത്തിൻ്റെ സംസ്കൃതിയുടെ, ചെറുത്ത് നിൽപ്പിൻ്റെ, സത്യത്തിൻ്റെ ബിംബം. സി ശങ്കരൻ നായർ ആയുധമുപയോഗിച്ചല്ല പോരാടിയത് . ആത്മാവിൽ നിന്നുയരുന്ന തീജ്ജ്വാലകൾ ...