58-ാമത് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ച് രാഷ്ട്രപതി ; ജഗദ്ഗുരു രാമഭദ്രാചാര്യ പുരസ്കാരം ഏറ്റുവാങ്ങി
ന്യൂഡൽഹി : 58-ാമത് ജ്ഞാനപീഠ പുരസ്‌കാരം പ്രമുഖ സംസ്കൃത പണ്ഡിതനായ ജഗദ്ഗുരു രാമഭദ്രാചാര്യ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും ഏറ്റുവാങ്ങി. ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വെച്ചാണ് പുരസ്കാരദാന ...