സംസ്കൃത സർവകലാശാലയെ ‘ഉപയോഗശൂന്യം‘ എന്ന് അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ്; നേതാവിന് പിന്തുണയുമായി ഇസ്ലാമികവാദികളും പ്രാദേശികവാദികളും
ബംഗലൂരു: കർണാടകയിൽ സംസ്കൃത സർവകലാശാല സ്ഥാപിക്കാൻ 100 ഏക്കർ ഭൂമി അനുവദിച്ച് ബിജെപി സർക്കാർ. എന്നാൽ സർവകാലാശാല സ്ഥാപിക്കാനുള്ള നീക്കത്തെ എതിർത്ത് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. കോൺഗ്രസിനെ പിന്തുണച്ചും ...