Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

സംസ്കൃത സർവകലാശാലയെ ‘ഉപയോഗശൂന്യം‘ എന്ന് അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ്; നേതാവിന് പിന്തുണയുമായി ഇസ്ലാമികവാദികളും പ്രാദേശികവാദികളും

by Brave India Desk
Jan 16, 2022, 05:01 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ബംഗലൂരു: കർണാടകയിൽ സംസ്കൃത സർവകലാശാല സ്ഥാപിക്കാൻ 100 ഏക്കർ ഭൂമി അനുവദിച്ച് ബിജെപി സർക്കാർ. എന്നാൽ സർവകാലാശാല സ്ഥാപിക്കാനുള്ള നീക്കത്തെ എതിർത്ത് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. കോൺഗ്രസിനെ പിന്തുണച്ചും ബിജെപി സർക്കാരിനെ എതിർത്തും ഇസ്ലാമികവാദികളും പ്രാദേശികവാദികളും രംഗത്തെത്തിയിട്ടുണ്ട്.

Magadi's savanadurga is a pre historic site. Remnants of civilization that existed 2000+ years back have been found here.
Instead of boosting tourism sector of this taluk govt is allotting land to useless Sanskrit university.#SayNoToSanskrit #ಸಂಸ್ಕೃತವಿವಿಬೇಡ pic.twitter.com/OUBwjCgiXO

— A N Nataraj Gowda – ಎ.ಎನ್.ನಟರಾಜ್ ಗೌಡ (@annatarajgowda) January 16, 2022

Stories you may like

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

കോൺഗ്രസ് കർണാടക സംസ്ഥാന വക്താവ് എ എൻ നടരാജ ഗൗഡയാണ് സംസ്കൃത സർവകലാശാല സ്ഥാപിക്കാനുള്ള നീക്കത്തെ വിമർശിച്ച് ട്വീറ്റുമായി രംഗത്ത് വന്നത്. തുടർന്ന് ഗൗഡയെ പിന്തുണച്ച് മറ്റ് കോൺഗ്രസ് നേതാക്കളും ഒപ്പം ഇസ്ലാമികവാദികളും പ്രാദേശികവാദികളും രംഗത്ത് വരികയായിരുന്നു. സംസ്കൃതത്തിനെതിരെ ട്വിറ്ററിൽ വിദ്വേഷ ഹാഷ്ടാഗ് പ്രചാരണവും ഇവർ തുടങ്ങി വെച്ചിട്ടുണ്ട്.

‘താലൂക്കിൽ ടൂറിസം വികസിപ്പിക്കുന്നതിന് പകരം യാതൊരു പ്രയോജനവും ഇല്ലാത്ത സംസ്കൃത സർവകലാശാലക്ക് വേണ്ടി സർക്കാർ ഭൂമി അനുവദിക്കുകയായിരുന്നു.‘ ഇതായിരുന്നു നടരാജ ഗൗഡയുടെ ട്വീറ്റ്. ഇതുമായി ബന്ധപ്പെട്ട് ആരംഭിച്ച പ്രചാരണം ഏറ്റെടുത്തിരിക്കുകയാണ് പോപ്പുലർ ഫ്രണ്ടും മറ്റ് തീവ്ര ഇസ്ലാമിക സംഘടനകളും. ദ്രാവിഡ വികാരം ആളിക്കത്തിച്ച് വംശീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങൾ പ്രാദേശിക പാർട്ടികളുടെ ഭാഗത്ത് നിന്നും സജീവമാണ്. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനാണ് ബിജെപിയുടെയും കർണാടക സർക്കാരിന്റെയും തീരുമാനം.

Tags: BJPcongresskarnatakaPFISANSKRIT UNIVERSITY
Share8
Tweet
Send
Share

Latest stories from this section

സർജിക്കൽ സ്‌ട്രൈക്ക് യഥാർത്ഥത്തിൽ നടന്നോ?ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയുടെ ആധികാരികതയെ ചോദ്യം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ശിവൻ ദരിദ്രരുടെ ദൈവമാണ്, ശ്രീരാമൻ പണക്കാരുടെയും ; വിവാദ പരാമർശവുമായി രേവന്ത് റെഡ്ഡി ; കടുത്ത വിമർശനവുമായി ബിജെപി

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

Latest News

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

സർജിക്കൽ സ്‌ട്രൈക്ക് യഥാർത്ഥത്തിൽ നടന്നോ?ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയുടെ ആധികാരികതയെ ചോദ്യം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ശിവൻ ദരിദ്രരുടെ ദൈവമാണ്, ശ്രീരാമൻ പണക്കാരുടെയും ; വിവാദ പരാമർശവുമായി രേവന്ത് റെഡ്ഡി ; കടുത്ത വിമർശനവുമായി ബിജെപി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology