അച്ഛന്റെ ആഗ്രഹം സഫലമാക്കാൻ കുതിപ്പ് തുടർന്ന് വിസ്മയ; സിപിഎം കൊലപ്പെടുത്തിയ ബിജെപി പ്രവർത്തകൻ സന്തോഷിൻ്റെ മകൾ വിസ്മയയ്ക്ക് പ്ലസ് ടുവിന് മുഴുവൻ വിഷയത്തിനും എപ്ലസ്
മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടം ആണ്ടല്ലൂരിൽ സിപിഎം പ്രവർത്തകരുടെ കത്തിക്കിരയായ ബിജെപി പ്രവർത്തകൻ സന്തോഷിന്റെ മകളാണ് വിസ്മയ. ഇത്തവണ പ്ലസ്ടു പരീക്ഷ എഴുതിയവരിൽ വിസ്മയയും ഉണ്ടായിരുന്നു. ...