കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന വെടിവെയ്പ്പില്‍ സിഐഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ട സംഭവം കൊണ്ടോട്ടി സിഐ സന്തോഷ് കുമാര്‍ അന്വേഷിക്കും. ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി ഷറഫുദ്ദീന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. സംഭവത്തിനു കാരണക്കാരെന്നു കണ്ടെത്തുന്നവര്‍ക്കെതിരെ നാലു വകുപ്പുകള്‍ പ്രകാരം കേസെടുക്കും.
Discussion about this post