sara joseph

സാറാ ജോസഫിന് ഓടക്കുഴൽ പുരസ്കാരം

2021-ലെ ഓടക്കുഴല്‍ പുരസ്കാരം സാറാ ജോസഫിന്. ബുധിനി എന്ന നോവലാണ് അന്‍പത്തി ഒന്നാമത് ഓടക്കുഴല്‍ പുരസ്‌ക്കാരത്തിനര്‍ഹമായത്. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മഹാകവി ...

ശശിയെ പുറത്താക്കാതെ സിപിഎം പരിപാടികളിലേക്കില്ലെന്ന് സാറാ ജോസഫ്: ”വനിതാ മതിലില്‍ പങ്കെടുക്കില്ല”

സ്ത്രി വിരുദ്ധ നിലപാടുകള്‍ എടുക്കുന്ന സിപിഎം പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് എഴുത്തുകാരി സാറാ ജോസഫ്. പി.കെ ശശിയെ പാര്‍ട്ടി സംരക്ഷിക്കുന്നതിലാണ് പ്രതിഷേധം. വനിത മതിലില്‍ പങ്കെടുക്കില്ലെന്നും അവര്‍ പറഞ്ഞു. ...

‘മുടി നീട്ടിയവരെ കഞ്ചാവ് വില്‍പ്പനക്കാരാക്കുന്ന പൊലീസ് മനോഭാവം അപഹാസ്യം, ഫാഷന്‍ ഭ്രമമല്ല’, ഫ്രീക്കന്മാരുടേത് വ്യവസ്ഥകളോടുള്ള കലഹമെന്ന് സാറാ ജോസഫ്

ഫ്രീക്കന്മാരും ഫ്രീക്കത്തിമാരും എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെന്നും അത് വെറും ഫാഷന്‍ ഭ്രമം മാത്രമല്ല നില നില്‍ക്കുന്ന വ്യവസ്ഥയോടുള്ള കലഹമാണെന്നും എഴുത്തുകാരി സാറാ ജോസഫ്. നാളെ തൃശൂരില്‍ ഫ്രീക്കന്മാരുടെയും ഫ്രീക്കത്തിമാരുടെയും ...

‘ഇപ്പോള്‍ ചര്‍ച്ചകള്‍ മാത്രമേ നടക്കുന്നുള്ളൂ. നടപടികള്‍ ഉണ്ടാകുന്നില്ല’, സ്ത്രീ പീഡനങ്ങളെക്കുറിച്ച് ഇനി പെണ്ണുങ്ങള്‍ പ്രതികരിക്കരുത്, ആണുങ്ങള്‍ ചര്‍ച്ച ചെയ്യട്ടെയെന്ന് സാറാ ജോസഫ്

കൊച്ചി: സ്ത്രീ പീഡനങ്ങളെക്കുറിച്ച് ഇനി പെണ്ണുങ്ങള്‍ പ്രതികരിക്കരുതെന്ന് എഴുത്തുകാരി സാറാ ജോസഫ്. പെണ്ണുങ്ങളെപ്പറ്റി ഇനി ആണ്‍ലോകം തീരുമാനിക്കട്ടെയെന്നും സാറാ ജോസഫ് പറഞ്ഞു. വയനാട് യത്തീംഖാനയിലെ ഏഴ് പെണ്‍കുട്ടികള്‍ ...

സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനം രാജി വെച്ചു

തിരുവനന്തപുരം: എഴുത്തുകാരി സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു. പാര്‍ട്ടി നേതാക്കളുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് രാജിക്ക് കാരണം.

ആരെയെങ്കിലും പ്രീണിപ്പിക്കാന്‍ പുരസ്‌കാരങ്ങള്‍ തിരസ്‌കരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് യു.എ ഖാദര്‍

കോഴിക്കോട്: കേന്ദ്ര സാഹിത്യ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുന്നതിനെതിരെ സാഹിത്യകാരന്‍ യു.എ ഖാദര്‍. ആരെയെങ്കിലും പ്രീണിപ്പിക്കാന്‍ പുരസ്‌കാരങ്ങള്‍ തിരിസ്‌കരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് അദ്ദേഹം പറഞ്ഞു. സാറാ ജോസഫ് കേന്ദ്ര സാഹിത്യ ...

പുരസ്‌കാരം കിട്ടിയത് കൊണ്ടല്ല വാങ്ങിയത് കൊണ്ടാവാം തിരികെ നല്‍കുന്നത് : കേന്ദ്രസാഹിത്യ പുരസ്‌കാരം തിരികെ നല്‍കുന്നതിനെ വിമര്‍ശിച്ച് പി.വത്സല

കോഴിക്കോട്: സാറാ ജോസഫ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തിരികെ നല്‍കുമെന്ന് പറഞ്ഞിനെ പിന്നാലെ തീരുമാനത്തെ വിമര്‍ശിച്ച് എഴുത്തുകാരി പി. വത്സല. പുരസ്‌കാരം കാശ് കോടുത്ത് വാങ്ങിയതുകൊണ്ടാവാം ...

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചു നല്‍കുമെന്ന് സാറാ ജോസഫ്

കോഴിക്കോട്:  കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചു നല്‍കുമെന്ന് എഴുത്തുകാരി സാറാ ജോസഫ്. കേന്ദ്ര സര്‍ക്കാറിന്റെ വര്‍ഗീയ നയങ്ങളില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്നും ഒരു എഴുത്തുകാരിയെന്ന നിലയിലുള്ള കടമയാണിതെന്നും ...

കെഎം മാണിക്ക് ബജറ്റ് അവതരിപ്പിക്കാന്‍ അര്‍ഹതയുണ്ടോയെന്നറിയാന്‍ ആാംആദ്മി പാര്‍ട്ടി പൊതുജന സര്‍വ്വേ നടത്തുന്നു

കൊച്ചി : ബാര്‍കോഴയാരോപണത്തില്‍പ്പെട്ട ധനമന്ത്രി കെ.എം മാണിക്ക് ബജറ്റ് അവതരിപ്പിക്കാനുള്ള യോഗ്യതയുണ്ടോ എന്നറിയാന്‍ ആംആദ്മി പാര്‍ട്ടി പൊതുജനങ്ങള്‍ക്കിടെയില്‍ ഇറങ്ങി സര്‍വ്വേ നടത്തുന്നു . ആംആദ്മി പാര്‍ട്ടിയുടെ സംസ്ഥാന ...

വിഎസിനെ ചൂണ്ടയിട്ട് ആം ആദ്മി പാര്‍ട്ടി:വി.എസ് വന്നാല്‍ സ്വീകരിക്കുമെന്ന് സാറാ ജോസഫ്

തൃശൂര്‍ : സിപിഎമ്മില്‍ നിന്ന് വി.എസ്് രാജിവെക്കാന്‍ ഇടയുണ്ടെന്ന സാധ്യതകള്‍ മുന്‍നിര്‍ത്തി ആം ആദ്മി വിഎസിനെ നോട്ടമിടുന്നതായി വിലയിരുത്തല്‍. വി.എസ്.അച്യുതാനന്ദന്‍ വന്നാല്‍ ആം ആദ്മി പാര്‍ട്ടി സ്വീകരിക്കുമെന്ന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist